കുട്ടികൾക്ക് കൊളസ്‌ട്രോൾ വരുമോ എന്ന സംശയം പലർക്കും തോന്നാം. എന്നാൽ മാറിയ ഭക്ഷണക്രമവും വ്യായാമം ഇല്ലാതെ വീടിനുള്ളിൽ ഫോണും, ടി.വി.യും നോക്കി സമയം ചെലവഴിക്കുന്നതും കുട്ടികളിലെ കൊളസ്‌ട്രോൾ എന്നത് സാധാരണമാക്കിയിട്ടുണ്ട്. (Cholesterol in junk food-addicted children; Can be serious if not recognized early:) പഞ്ചസാരയുടെയും കൊഴുപ്പിന്റെയും ഉയർന്ന അളവിലുള്ള ബേബി ഫുഡുകൾ കുട്ടികൾക്ക് ഹാനികരമാണ് എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കുട്ടികളിലെ കൊളസ്‌ട്രോളും ചർച്ചയാകുന്നത്. കുട്ടികളിൽ കൊളസ്‌ട്രോൾ ബാധിച്ചാലും മിക്കപ്പോഴും ഒരു ലക്ഷണവും … Continue reading ജങ്ക് ഫുഡ് ശീലമാക്കിയ കുട്ടികളിലെ കൊളസ്‌ട്രോൾ; തുടക്കത്തിൽ തിരിച്ചറിഞ്ഞില്ലേൽ ഗുരുതരമാകാം: പരിഹാരങ്ങൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed