മലയാളിയുടെ തീന്മേശയിൽ കൊളസ്ട്രോളില്ലാത്ത വെജിറ്റേറിയൻ ഇറച്ചി തരംഗമാകുന്നു. കൊച്ചിയിലെ സ്റ്റാർട്ടപ്പയായ ഗ്രീനോവേറ്റീവ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ‘ഗ്രീൻ മീറ്റ്” വിപണിയിലെത്തിച്ചത്. സുഹൃത്തുക്കളായ പി.ജി. ഉണ്ണിക്കൃഷ്‌ണൻ, ധീരജ് മോഹൻ എന്നിവരാണ് പുതിയ സംരംഭത്തിന്റെ പിന്നിൽ.(Cholesterol-free vegetarian meat will reach Malayalee’s dinner table!) എൻജിനിയറിംഗ് ബിരുദവും ജോലിയും നേടിയശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെ കൊച്ചി കേന്ദ്രത്തിൽ എം.ബി.എ പഠിക്കാനെത്തിയതാണ് മാള സ്വദേശി പി.ജി. ഉണ്ണിക്കൃഷ്‌ണനും തിരൂർ സ്വദേശി ധീരജ് മോഹനും. ചായച്ചർച്ചകളിൽ പതിവ് വിഷയം ഭക്ഷണമായിരുന്നു. … Continue reading മലയാളിയുടെ തീന്മേശയിൽ ഇനി കൊളസ്ട്രോളില്ലാത്ത വെജിറ്റേറിയൻ ഇറച്ചിയെത്തും ! മലയാളികളുടെ സ്റ്റാർട്ടപ്പ് വൻ ഹിറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed