ചൊക്രമുടി ഭൂമി കൈയ്യേറ്റം: റവന്യു വകുപ്പിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

അനധികൃത കൈയ്യേറ്റവും നിർമാണവും നടന്ന ചൊക്രമുടിയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ഭൂമി കയ്യേറ്റം, അനധികൃത നിർമ്മാണം എന്നിവയെക്കുറിച്ച് ദേവികുളം സബ് കളക്ടർ വി.എം ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് അന്വേഷിച്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് നൽകിയത്. Chokramudi land encroachment: Investigation report says revenue department failed റവന്യൂ വകുപ്പ് അധികൃതരുടെ വീഴ്ച്ചകളെക്കുറിച്ച് 50 പേജുള്ള റിപ്പോർട്ടിൽ വിവരങ്ങൾ ഉണ്ട്. 51 പേജ് ഉള്ള റിപ്പോർട്ടും 485 പേജ് ഉള്ള … Continue reading ചൊക്രമുടി ഭൂമി കൈയ്യേറ്റം: റവന്യു വകുപ്പിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്