ലണ്ടനിൽ നീന്തൽക്കുളത്തിൽ ക്ലോറിൻ ചോർച്ച: കുട്ടികളടക്കം നിരവധിപ്പേർ ആശുപത്രിയിൽ

ലണ്ടനിൽ നീന്തൽകുളത്തിൽ ക്ലോറിൻ ചേർന്നതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ. പടിഞ്ഞാറൻ ലണ്ടനിലെ സഡ്‌ബറിയിലെ വാറ്റ്‌ഫോർഡ് റോഡിലുള്ള വെയ്ൽ ഫാം സ്‌പോർട്‌സ് സെന്ററിലാണ് ക്ലോറിൻ ചോർച്ച ഉണ്ടായത്.Chlorine leak in swimming pool in London: many people including children in hospital. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് ഒൻപത് കുട്ടികളെയും രണ്ട് മുതിർന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലണ്ടൻ ആംബുലൻസ് സർവീസ് അറിയിച്ചു. ലണ്ടൻ ഫയർ ബ്രിഗേഡ് എത്തുന്നതിന് മുമ്പ് 150 ഓളം … Continue reading ലണ്ടനിൽ നീന്തൽക്കുളത്തിൽ ക്ലോറിൻ ചോർച്ച: കുട്ടികളടക്കം നിരവധിപ്പേർ ആശുപത്രിയിൽ