കണ്ടെയ്‌നർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഒമ്പതുപേർക്ക് ദാരുണാന്ത്യം

കണ്ടെയ്‌നർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഒമ്പതുപേർക്ക് ദാരുണാന്ത്യം ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്‌നർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോവുകയായിരുന്ന സ്ലീപ്പർ കോച്ച് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ലോറി സെൻട്രൽ ഡിവൈഡർ മറികടന്ന് എതിർദിശയിൽ എത്തിയ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും നിരവധി യാത്രക്കാർ അകത്ത് കുടുങ്ങുകയും ചെയ്തു. … Continue reading കണ്ടെയ്‌നർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഒമ്പതുപേർക്ക് ദാരുണാന്ത്യം