മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗര്‍ണ്ണമി ഉത്സവം 12 ന്; മുന്നൊരുക്കങ്ങൾ പൂർത്തിയായി:

ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമിഉത്സവം നാളെ (മെയ് 12) നടക്കും. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ക്ഷേത്രത്തിലേക്കാവശ്യമായ പൂക്കൾ, പൂജാസാധനങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ രാവിലെ നാല് മണിക്ക് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ ടിൻ ഷീറ്റുപയോഗിച്ച് രണ്ട് പന്തലുകൾ,ബാരിക്കേഡ് എന്നിവയുടെ നിർമ്മാണം, ക്ഷേത്ര പരിസരം വൃത്തിയാക്കൽ, ക്ഷേത്രക്കുളം ശുചീകരിക്കൽ, എക്സ്കവേറ്റർ വെഹിക്കിൾ, റിക്കവറി വാൻ, അസ്കലൈറ്റ് എന്നിവയുടെ സജ്ജീകരണം തുടങ്ങിയവയും പൂർത്തിയാക്കിയിട്ടുണ്ട്. ഉത്സവദിവസം കരടിക്കവല മുതൽ … Continue reading മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗര്‍ണ്ണമി ഉത്സവം 12 ന്; മുന്നൊരുക്കങ്ങൾ പൂർത്തിയായി: