ചിന്നു പാപ്പുവിന്റെ മരണം ആത്മഹത്യയോ?ആൺസുഹൃത്തിനെ വിട്ടയച്ചു; അച്ഛന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
കാസർകോട്: സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പ്രിയതാരം ചിന്നു പാപ്പു എന്ന കെ. രേഷ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ഫോളോവേഴ്സും നാടും. കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടകമുറിയിൽ തിങ്കളാഴ്ചയാണ് ആദൂർ സ്വദേശിയായ രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹതയില്ലെന്ന് പോലീസ്; എങ്കിലും സംശയങ്ങൾ ബാക്കി ചിന്നുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും, സംഭവസ്ഥലത്തെ ചില സാഹചര്യങ്ങളും കുടുംബത്തിന്റെ വെളിപ്പെടുത്തലുകളും വലിയ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. ആൺസുഹൃത്തിനെ വിട്ടയച്ചു, അന്വേഷണം തുടരും മരണവുമായി ബന്ധപ്പെട്ട് രേഷ്മയുടെ … Continue reading ചിന്നു പാപ്പുവിന്റെ മരണം ആത്മഹത്യയോ?ആൺസുഹൃത്തിനെ വിട്ടയച്ചു; അച്ഛന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed