അരിക്കൊമ്പൻ അരങ്ങൊഴിഞ്ഞപ്പോൾ അരിതപ്പി ചക്കക്കൊമ്പൻ; ചിന്നക്കനാൽ ഭീതിയിൽ
ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പിടികൂടി നാടുകടത്തിയെങ്കിലും പ്രദേശവാസികൾക്ക് തലവേദനാകുകയാണ് ചക്കക്കൊമ്പൻ. കഴിഞ്ഞ ദിവസം പ്രദേശത്തെ റേഷൻ കടയുടെ ഭിത്തി ചക്കക്കൊമ്പൻ തകർത്തു . ആനയിറങ്കലിലെ റേഷൻകടയാണ് അരിക്കായി ചക്കക്കൊമ്പൻ തകർത്തത്. Chinkanal in fear of elephant threat അരിക്കൊമ്പൻ മുൻപ് പലതവണ ഈ റേഷൻകട തകർത്തിരുന്നു. തുടർന്ന് റേഷൻകടയുടെ ചുറ്റും വൈദ്യുത വേലിയും സ്ഥാപിച്ചു. എന്നാൽ ഈ വൈദ്യുത വേലി കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ തകർത്തു. മുൻപ് ചക്ക ഭക്ഷിച്ചിരുന്ന ചക്കക്കൊമ്പന് ഇപ്പോൾ ചക്കയേക്കാൾ താത്പര്യം … Continue reading അരിക്കൊമ്പൻ അരങ്ങൊഴിഞ്ഞപ്പോൾ അരിതപ്പി ചക്കക്കൊമ്പൻ; ചിന്നക്കനാൽ ഭീതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed