എയ്‌റ്റ് പാക്കിന് 5 കോടി! – കുത്തിവെപ്പിലൂടെ ‘അബ്സ്’ നിർമ്മിച്ച് ഗിന്നസിലേക്ക് യുവാവ്”

ബീജിങ്: ശരീരശില്പികളെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ, ‘എയ്‌റ്റ് പാക്ക്’ അബ്സ് നേടുന്നതിനായി നാല് ദശലക്ഷം യുവാൻ ഏകദേശം 5 കോടി രൂപ ചെലവഴിച്ച ചൈനീസ് യുവാവിന്റെ വിചിത്ര പരീക്ഷണം സോഷ്യൽ മീഡിയയിൽ വൈരലാകുന്നു. ഹൈലൂരോണിക് ആസിഡ് കുത്തിവെപ്പ്; വിദഗ്ധർ മുന്നറിയിപ്പ് വടക്കുകിഴക്കൻ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിൽ നിന്നുള്ള ആൻഡി ഹാവോ ടിയാനൻ എന്ന യുവാവാണ്, ഹൈലൂറോണിക് ആസിഡ് കുത്തിവെപ്പുകൾ മുഖേന ‘സർജിക്കൽ എബ്സ്’ നേടിയതായി അവകാശപ്പെടുന്നത്. സാധാരണ ജിം പരിശീലനവും കഠിനമായ വ്യായാമപരിശീലനവും വഴിയല്ല, പകരം ഹൈലൂറോണിക് … Continue reading എയ്‌റ്റ് പാക്കിന് 5 കോടി! – കുത്തിവെപ്പിലൂടെ ‘അബ്സ്’ നിർമ്മിച്ച് ഗിന്നസിലേക്ക് യുവാവ്”