ചൈനയിൽ പുതിയ ബുള്ളറ്റ് ട്രെയിൻ എത്തുന്നു. ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ എന്നാണ് ചൈന അവകാശപ്പെടുന്നത്. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്.China shocks by unveiling the world’s fastest bullet train മണിക്കൂറില്‍ 350 കിലോമീറ്റർ വേഗപരിധിയുള്ള CR400 മോഡലായിരുന്നു ഇതുവരെ ഏറ്റവും വേഗമേറിയ ബുള്റ്റ് ട്രെയിന്‍. CR450 ഞായറാഴ്ചയാണ് പുറത്തിറക്കിയത്. പരീക്ഷണയോട്ടത്തിൽ മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗം കൈവരിക്കാനായതായി അധികൃതര്‍ അറിയിച്ചു. പുതിയ മോഡല്‍ യാത്രാസമയം … Continue reading ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ അവതരിപ്പിച്ച് ഞെട്ടിച്ച് ചൈന !മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗം:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed