932 കിലോമീറ്റർ യാത്ര ചെയ്ത് പ്രണയിനിയോട് വിവാഹാഭ്യർത്ഥന; ട്രാഫിക്കിലും വഴി മാറി ഡ്രൈവർമാർ

932 കിലോമീറ്റർ യാത്ര ചെയ്ത് പ്രണയിനിയോട് വിവാഹാഭ്യർത്ഥന; ട്രാഫിക്കിലും വഴി മാറി ഡ്രൈവർമാർ ചൈന: പ്രണയത്തിനായി 932 കിലോമീറ്റർ ഡ്രൈവ് ചെയ്ത് കാമുകിയെ കാണാൻ പോയ യുവാവിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 26-കാരനായ ടാൻ എന്ന യുവാവാണ് കനത്ത ട്രാഫിക്കിനിടയിലും ഈ യാത്ര പൂർത്തിയാക്കി ഒടുവിൽ പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ട്രാഫിക്കിലും പ്രത്യേക ബാനർ ചൈനയിലെ പുതുവത്സരവുമായി ബന്ധപ്പെട്ട ‘ചുൻയുൻ’ എന്ന തിരക്കേറിയ സമയത്തായിരുന്നു യാത്ര. ഗതാഗതക്കുരുക്ക് മറികടക്കാൻ ടാൻ തന്റെ കാറിന്റെ പിൻഗ്ലാസിൽ ചുവന്ന … Continue reading 932 കിലോമീറ്റർ യാത്ര ചെയ്ത് പ്രണയിനിയോട് വിവാഹാഭ്യർത്ഥന; ട്രാഫിക്കിലും വഴി മാറി ഡ്രൈവർമാർ