പൊതുശൗചാലയങ്ങളിൽ പുകവലിക്കുന്നത് തടയാൻ വ്യത്യസ്ത മാർഗം പരീക്ഷിച്ച് ചൈന പൊതുശൗചാലയങ്ങളിൽ രഹസ്യമായി പുകവലിക്കുന്നത് തടയാൻ വ്യത്യസ്തമായൊരു മാർഗം പരീക്ഷിച്ച് ചൈനയിലെ ചില ഷോപ്പിംഗ് സെന്ററുകൾ. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ പ്രശസ്ത ജ്വല്ലറി ഷോപ്പിംഗ് കേന്ദ്രങ്ങളായ ഷെൻഷെനിലെ ഷുയിബെയ് ഇന്റർനാഷണൽ സെന്ററും ഷുയിബെയ് ജിൻസുവോ ബിൽഡിംഗും ആണ് ഈ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്. പുരുഷന്മാരുടെ ടോയ്‌ലറ്റ് ക്യുബിക്കിളുകളിലാണ് പുകവലി നിയന്ത്രിക്കുന്നതിനായി ഈ വ്യത്യസ്ത സാങ്കേതിക സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഡിസംബർ 16 മുതൽ തന്നെ ഈ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹിക … Continue reading ടോയ്‌ലറ്റിലിരുന്ന് പുകവലിച്ചാൽ അപ്പൊ ഭിത്തിയുടെ രൂപം മാറും…പിന്നെ എല്ലാം എല്ലാവരും കാണും… ! പുകവലി നിർത്തിക്കാൻ ചൈനയുടെ പുതിയ മാർഗം വൈറൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed