യൂറോപ്പും പശ്ചിമേഷ്യയും അശാന്തമാകുമ്പോൾ തായ്‌വാനെ വട്ടമിട്ട് ചൈന
അടിയും തിരിച്ചടിയുമായി ഉക്രൈൻ – റഷ്യ പ്രശ്‌നങ്ങൾ യൂറോപ്പിനേയും ഇസ്രയേൽ – ലെബനോൻ , ഇറാൻ സംഘർഷങ്ങൾ പശ്ചിമേഷ്യയെയും പിടിച്ചു കുലുക്കുന്ന സമയത്ത് തായ്വാനിൽ ആക്രമണം നടത്താൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. China is reportedly preparing to attack Taiwan. ചൈനീസ് യുദ്ധക്കപ്പലുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തായ്വാന് സമീപത്ത് റോന്ത് ചുറ്റിയിരുന്നു. ഇതിന് പിന്നാലെ ഒരു പടി കൂടി കടന്ന് റഷ്യയുമായി ചേർന്ന് ചൈന പ്രദേശത്ത് നാവികാഭ്യാസവും നടത്തി. റഷ്യയുടെ അത്യാധുനിക ആണവ വാഹക … Continue reading യൂറോപ്പും പശ്ചിമേഷ്യയും അശാന്തമാകുമ്പോൾ തായ്‌വാനെ വട്ടമിട്ട് ചൈന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed