യുവാക്കളെ വിവാഹത്തിന് പ്രേരിപ്പിക്കാൻ ആരും പരീക്ഷിക്കാത്ത തന്ത്രവുമായി ചൈന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിവാഹനിരക്കാണ് അടുത്തകാലത്തായി ചൈനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹമോചന നിരക്ക് കുത്തനെ ഉയരുകയും ജനനത്തോത് വൻതോതിൽ കുറയുകയും ചെയ്തതോടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെക്കുറിച്ച് ഗൗരവമായ ആശങ്കകളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ വിവാഹങ്ങളും ജനനനിരക്കും വർധിപ്പിക്കാനുള്ള വിവിധ നയങ്ങളും പ്രചാരണങ്ങളുമാണ് ചൈനീസ് സർക്കാർ നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി, വിവാഹം കഴിക്കുകയോ കുട്ടികളുണ്ടാകുകയോ ചെയ്യാത്തതിൽ ഖേദം പ്രകടിപ്പിക്കുന്ന മധ്യവയസ്കരായ അവിവാഹിത സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് … Continue reading ആശുപത്രികളിൽ ദുഖാർത്തരായി ഏകാന്തതയിൽ സ്ത്രീകൾ; യുവാക്കളെ വിവാഹത്തിന് പ്രേരിപ്പിക്കാൻ ആരും പരീക്ഷിക്കാത്ത തന്ത്രവുമായി ചൈന…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed