സ്വന്തം അച്ഛനെ കോടതി കയറ്റി പത്ത് വയസ്സുകാരൻ; രണ്ടാം വിവാഹത്തിന് എടുത്ത 11 ലക്ഷം രൂപ തിരികെ നൽകാൻ വിധി

സ്വന്തം അച്ഛനെ കോടതി കയറ്റി പത്ത് വയസ്സുകാരൻ; രണ്ടാം വിവാഹത്തിന് എടുത്ത 11 ലക്ഷം രൂപ തിരികെ നൽകാൻ വിധി ചൈന: രണ്ടാം വിവാഹത്തിനായി മകന്റെ സമ്മാനത്തുക അനുമതിയില്ലാതെ പിന്‍വലിച്ച അച്ഛന് കോടതിയുടെ തിരിച്ചടി. മകന്റെ സമ്പാദ്യം മുഴുവൻ പലിശയോടുകൂടി തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. വടക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെഷെങ്‌ഷൗ സ്വദേശിയായ പത്ത് വയസ്സുകാരൻസിയാവോഹുയ് ആണ് സ്വന്തം അച്ഛനെതിരെ നിയമപോരാട്ടം നടത്തി വിജയം നേടിയത്. രണ്ട് വർഷം മുൻപ് മാതാപിതാക്കൾ വിവാഹമോചനം നേടിയതിന് ശേഷം സിയാവോഹുയ് … Continue reading സ്വന്തം അച്ഛനെ കോടതി കയറ്റി പത്ത് വയസ്സുകാരൻ; രണ്ടാം വിവാഹത്തിന് എടുത്ത 11 ലക്ഷം രൂപ തിരികെ നൽകാൻ വിധി