ഇവികളിലെ ഹിഡൻ ഡോർ ഹാൻഡിലുകൾക്ക് ചൈനയിൽ നിരോധനം; വാഹന ലോകത്ത് വലിയ മാറ്റത്തിന് തുടക്കം
ഇവികളിലെ ഹിഡൻ ഡോർ ഹാൻഡിലുകൾക്ക് ചൈനയിൽ നിരോധനം ഇലക്ട്രിക് വാഹന പ്രേമികളെയും ആഗോള വാഹന വിപണിയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, ഇവികളിലെ ‘ഹിഡൻ ഡോർ ഹാൻഡിലുകൾ’ നിരോധിക്കാൻ ചൈന തീരുമാനിച്ചു. ടെസ്‌ല അടക്കമുള്ള പ്രമുഖ കമ്പനികൾ തങ്ങളുടെ വാഹനങ്ങൾക്ക് ഫ്യൂച്ചറിസ്റ്റിക് രൂപം നൽകാൻ ഉപയോഗിച്ചിരുന്ന ഈ ഡിസൈൻ രീതി നിർത്തലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇതോടെ ചൈന മാറി. ചൈനീസ് വ്യവസായ-വിവരസാങ്കേതികവിദ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, ബൂട്ട് ഒഴികെയുള്ള എല്ലാ ഡോറുകളിലും അകത്തും പുറത്തും നിർബന്ധമായും … Continue reading ഇവികളിലെ ഹിഡൻ ഡോർ ഹാൻഡിലുകൾക്ക് ചൈനയിൽ നിരോധനം; വാഹന ലോകത്ത് വലിയ മാറ്റത്തിന് തുടക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed