കാട്ടുകൂർക്ക മുതൽ കന്നുകാലികൾ വരെ; ആദിവാസികളുടെ ജീവിതം തന്നെ മാറ്റിമറിച്ച ചില്ല ചന്ത സൂപ്പർ ഹിറ്റാണ്

ഏലിയാസ് ഐസക്ക് ഇടുക്കി: ആദിവാസി ക്ഷേമത്തിനായി വനംവകുപ്പ് മറയൂർ ഡിവിഷൻ തുടങ്ങിയ ചില്ല ലേലവിപണിയിലൂടെ നല്ല വരുമാനം കിട്ടിയപ്പോൾ ആദിവാസികളുടെ സാമ്പത്തിക സ്ഥിതിയും ജീവിതവും മാറി. ഉത്പന്നങ്ങളുടെ മൂല്യത്തെപ്പറ്റി അവർ മനസിലാക്കി. കുടിലുകൾക്ക് പകരം നല്ല വീടുകളുണ്ടായി. ടി.വി, മൊബെെൽ ഫോൺ, വാഹനങ്ങൾ, നല്ല വസ്ത്രങ്ങൾ, ബ്രാൻഡഡ് വസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ തുടങ്ങി. ഉത്പന്നങ്ങളുമായി വിൽപ്പനയ്ക്കെത്തുന്നവരിൽ ഭൂരിഭാഗവും കൃത്യമായി കണക്കുകൂട്ടാൻ പഠിച്ചു. പണം കെെയിൽ വയ്ക്കുന്നതിന് പകരം ബാങ്കിലിടാനും നിക്ഷേപിക്കാനും തുടങ്ങി. ചില്ല തുടങ്ങുമ്പോഴുള്ള 20 പേർക്ക് … Continue reading കാട്ടുകൂർക്ക മുതൽ കന്നുകാലികൾ വരെ; ആദിവാസികളുടെ ജീവിതം തന്നെ മാറ്റിമറിച്ച ചില്ല ചന്ത സൂപ്പർ ഹിറ്റാണ്