ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും മുഖത്ത് മുളകുപൊടിയിട്ടശേഷം തലയ്ക്ക് ചുറ്റികയ്ക്കടിച്ച ആൾ അറസ്റ്റിൽ. അരുവാപ്പുലം ചെമ്പ കത്തുകാലാപ്പടി ചെമ്പിലാക്കൽ വീട്ടിൽ ആർ. ബിജുമോൻ (43) ആണ് കോന്നി പോലീസിന്റെ പിടിയിലായത്. ഭാര്യ പ്രിയയ്ക്കും (38) മൂത്തമകൾ ക്കുമാണ് പരിക്കേറ്റത്. ഇയാളിൽനിന്ന് പിണ ങ്ങിക്കഴിയുകയാണ് ഇരുവരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇവർ കഴിയുന്ന വീട്ടിലെത്തിയ ബിജുമോൻ രണ്ട്പേരുടെയും മുഖത്ത് മുളകു പൊടി വിതറി. ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് … Continue reading ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു