പട്ടാപ്പകൽ വീടിനുള്ളില്‍ അമ്മയ്​ക്കൊപ്പമിരുന്ന കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി; നടുക്കമായി സിസിടിവി ദൃശ്യം

പട്ടാപ്പകൽ വീടിനുള്ളില്‍ അമ്മയ്​ക്കൊപ്പമിരുന്ന കുഞ്ഞുങ്ങളെ അക്രമികള്‍ തട്ടിക്കൊണ്ട് പോയതായി പരാതി. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. Children who were with their mother inside the house were kidnapped സംഭവത്തില്‍ പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കുട്ടികളെ അക്രമികള്‍ വീട്ടില്‍ നിന്നും തൂക്കിയെടുത്ത് കാറിലിട്ട് പോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘമെത്തി കുട്ടികളെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുട്ടികളുടെ പിതാവുമായി സാമ്പത്തിക തര്‍ക്കമുള്ളവരാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് … Continue reading പട്ടാപ്പകൽ വീടിനുള്ളില്‍ അമ്മയ്​ക്കൊപ്പമിരുന്ന കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി; നടുക്കമായി സിസിടിവി ദൃശ്യം