തിരുവനന്തപുരം: ഉപജില്ലാ സ്കൂള്‍ കായിക മേളക്കിടെ ഓട്ട മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കാലിലെ തൊലി അടര്‍ന്നുമാറി. കിളിമാനൂര്‍ ഉപജില്ല കായികമേളക്കിടെയാണ് സംഭവം. സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ഷൂവില്ലാതെ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികൾക്കാണ് പരിക്കേറ്റത്.(Children who ran on a synthetic track without spikes had peeling skin on their feet) മൂന്ന് വിദ്യാർത്ഥികളുടെ കാലിലെ തൊലിയാണ് അടര്‍ന്നുമാറിയത്. ഇതേ തുടര്‍ന്ന് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂടായി കിടന്ന സിന്തറ്റിക് ട്രാക്കിൽ ഓടാനുപയോഗിക്കുന്ന സ്പൈക്ക് ഷൂവില്ലാതെ … Continue reading സിന്തറ്റിക് ട്രാക്കിൽ സ്പൈക്ക് ധരിക്കാതെ ഓട്ടമത്സരത്തിനിറങ്ങി, കുട്ടികളുടെ കാലിലെ തൊലി അടർന്നു; സംഭവം ഉപജില്ലാ കായിക മേളക്കിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed