വൈക്കം: വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉള്ളിൽ കുടുങ്ങിയ 10 കുട്ടികളെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.(Children trapped in Vaikathashtami carnival ride) ഇന്ന് വൈകീട്ട് 6.45-നായിരുന്നു സംഭവം. വൈക്കത്തഷ്ടമിയോടനുബന്ധിച്ച് എത്തിച്ച 20 അടിയോളം മുകളിലേക്ക് കയറി ഊര്‍ന്നിറങ്ങുന്ന കളി ഉപകരണത്തിന്റെ വായു പെട്ടെന്ന് ചോരുകയായിരുന്നു. ഈ സമയത്ത് ഉപകരണത്തിന്റെ മുകളില്‍ കയറിയിരുന്ന കുട്ടികള്‍ താഴെ വീണു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കളിച്ചുകൊണ്ടിരുന്നത്. … Continue reading വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സംഭവം വൈക്കത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed