അതേ, ഇതൊരപൂർവ സൗഹൃദത്തിൻറെ കഥയാണ്. ജീവനെടുക്കാൻപോന്ന അർബുദത്തിന് മുന്നിലും ചിരിമഴയായി നനഞ്ഞിറങ്ങിയ മൂന്നു സഖിമാരുടെ കഥ. ‘രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദം’ ചൈനീസ് തത്ത്വചിന്തകനായ മെൻഷ്യസിന്റെ പ്രസിദ്ധമായ വാചകമാണിത്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന് ആ വാക്കിനെ മാറ്റിയെഴുതേണ്ടി വരുന്നു ഇവരുടെ സൗഹൃദത്തിനു മുന്നിൽ. മൂന്നു കൂട്ടുകാരികൾ. ഓർമവെച്ച നാൾ മുതൽ ഒരുമിച്ചാണ്. തൊട്ടടുത്ത വീടുകളിൽ തുടങ്ങി നാട്ടിലും സ്കൂളിലും കോളജിലും ഒരുമിച്ചു കൂട്ടുകൂടി നടന്നവർ. വിവാഹത്തോടെ മൂന്നുവഴിക്ക് പിരിഞ്ഞെങ്കിലും ആ സ്നേഹച്ചരട് … Continue reading അതേ, ഇതൊരപൂർവ സൗഹൃദത്തിൻറെ കഥയാണ്…ഓർമവെച്ച നാൾ മുതൽ ഒരുമിച്ചാണ്… തൊട്ടടുത്ത വീടുകളിൽ തുടങ്ങി നാട്ടിലും സ്കൂളിലും കോളജിലും കൂട്ടുകൂടി നടന്നവർ…ജീവനെടുക്കാൻപോന്ന കാൻസറിനെ കരുത്തോടെ നേരിട്ടതും ഒരുമിച്ച്; പരസ്പരം തണൽ വിരിച്ച് 3 കോട്ടയംകാരികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed