തിരുവനന്തപുരം: കാറുകളില്‍ കുട്ടികൾക്ക് യാത്ര ചെയ്യുന്നതിനുള്ള സുരക്ഷാ സീറ്റ് ഉടന്‍ നടപ്പിലാക്കില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞത് നിയമപരമായ കാര്യമാണ്. എന്നാല്‍ കേരളത്തില്‍ അത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാവില്ല എന്ന് മന്ത്രി പറഞ്ഞു.( child seat in car will not implement soon says minister k b Ganesh Kumar) കേരളത്തില്‍ ചൈല്‍ഡ് സീറ്റിന്റെ ലഭ്യത കുറവാണെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മുതല്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ കഴിഞ്ഞ … Continue reading ‘കേരളത്തിൽ അത്തരം പരിഷ്‌കാരങ്ങൾ നടപ്പാവില്ല’; കാറുകളില്‍ കുട്ടികള്‍ക്ക് സുരക്ഷാ സീറ്റ് ഉടൻ നടപ്പാക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed