വീട്ടിൽ ഉണ്ടായിരുന്നത് 3 വയസുള്ള കുട്ടി മാത്രം;സ്വ​യം പ്ര​സ​വ​മെ​ടു​ത്ത യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു; സംഭവം ചാലക്കുടിയിൽ

തൃ​ശൂ​ര്‍: തൃശൂരിൽൽ സ്വ​യം പ്ര​സ​വ​മെ​ടു​ത്ത യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ചാലക്കുടിയിലെ വാടക വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ തിരുന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. അ​ധി​കം ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് യു​വ​തി​യും ഇ​വ​രു​ടെ ഭ​ര്‍​ത്താ​വും മൂ​ന്നു വ​യ​സു​ള്ള മൂ​ത്ത കു​ഞ്ഞും താമസിച്ചിരു​ന്ന​ത്.​സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ മൂ​ന്ന് വ​യ​സു​ള്ള കുട്ടി മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​സ​വ വേ​ദ​ന വന്നതോ​ടെ യു​വ​തി സ്വ​യം പ്ര​സ​വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ പൊ​ക്കി​ള്‍​ക്കൊ​ടി മു​റി​ച്ചു മാ​റ്റി​യ​തും യു​വ​തി​ തന്നെയാ​ണ്. ഭ​ര്‍​ത്താ​വ് ജോ​ലി​ക്ക് പോ​യ​ സമയത്താ​യി​രു​ന്നു … Continue reading വീട്ടിൽ ഉണ്ടായിരുന്നത് 3 വയസുള്ള കുട്ടി മാത്രം;സ്വ​യം പ്ര​സ​വ​മെ​ടു​ത്ത യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു; സംഭവം ചാലക്കുടിയിൽ