ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കുട്ടി തൂങ്ങിമരിച്ച നിലയിൽ: മരിച്ചത് കണ്ണൂർ സ്വദേശി

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരനെയാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. മുറിയിൽ ഒറ്റയ്‌ക്കാണ് കുട്ടി താമസിച്ചിരുന്നത്. മരണകാരണം അറിവായിട്ടില്ല. ബെവ്കോ ഔട്ട്‌ലെറ്റിലെ ക്യൂവിൽ പത്തുവയസ്സുകാരിയെ ക്യു നിർത്തി അച്ഛൻ: ദൃശ്യങ്ങൾ പ്രചരിച്ചതോടെ പണികിട്ടി..! ബെവ്കോ ഔട്ട്‌ലെറ്റിലെ ക്യൂവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർത്തിയ സംഭവത്തിൽ അച്ഛനോട് … Continue reading ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കുട്ടി തൂങ്ങിമരിച്ച നിലയിൽ: മരിച്ചത് കണ്ണൂർ സ്വദേശി