ഈ പ്രദേശത്ത് വീണ്ടും പടർന്നുപിടിച്ച് ചിക്കുൻ ഗുനിയ; രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു ആശുപതികൾ

ഒരു കാലത്ത് ആരോഗ്യ മേഖലയെ പിടിച്ചുകുലുക്കിയ ചിക്കുൻഗുനിയ പകർച്ചപ്പനി പാകിസ്താനിലെ പ്രധാന നഗരമായ കറാച്ചിയിൽ പടർന്നു പിടിക്കുന്നു. ആശുപത്രികളിൽ പലതും ചിക്കുൻഗുനിയ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിവസം 750 പേർ വരെ നഗരത്തിലെ ആശുപത്രികളിൽ രോഗബാധിതരായി എത്തുന്നുണ്ട്. Chikungunya outbreak in Karachi, Pakistan ആഫ്രിക്കൻ വാക്കാണ് ചിക്കുൻ ഗുനിയ എന്നത്. ഈഡിസ് ഈജിപ്തി കൊതുകുകളാണ് ചിക്കുൻഗുനിയ പർത്തുന്നത്. ഡെങ്കിപ്പനി , സിക വൈറസ് മുതലായ രോഗങ്ങളും ഈഡിസ് കൊതുകുകൾ പടർത്തുന്നു. ജീവിതശൈലി രോഗങ്ങളും ഗുരുതര രോഗങ്ങളുമുള്ള വ്യക്തികളിൽ … Continue reading ഈ പ്രദേശത്ത് വീണ്ടും പടർന്നുപിടിച്ച് ചിക്കുൻ ഗുനിയ; രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു ആശുപതികൾ