കുറ്റാരോപിത മെമ്മോയ്ക്ക് മറുപടിയായുളള എന്‍. പ്രശാന്തിന്‍റെ വിശദീകരണ കത്തിന്റെ കാര്യത്തിൽ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നു ചീഫ് സെക്രട്ടറി. കത്തിനെ കാര്യമായി എടുക്കേണ്ടെന്നാണ് തീരുമാനം. കുറ്റാരോപിത മെമ്മോയ്ക്ക് മറുപടിയായുളള എന്‍.പ്രശാന്തിന്‍റെ വിശദീകരണ കത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമ്പരപ്പാണുണ്ടാക്കിയത്. Chief Secretary says government should decide on further action regarding Prashanth’s letter. പ്രശാന്തിനെതിരെ സര്‍ക്കാരും കടുത്ത നടപടിയിലേക്ക് പോയേക്കുമെന്നാണ് സൂചന. നേരത്തെ വക്കീല്‍ നോട്ടിസും ഇപ്പോള്‍ വിശദീകരണകത്തും കൂടി ആയപ്പോള്‍ പ്രശാന്തിനെതിരെയുള്ള തുടര്‍നടപടിയില്‍ സര്‍ക്കാര്‍ … Continue reading പ്രശാന്തിന്‍റെ വിശദീകരണ കത്തിന്റെ കാര്യത്തിൽ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നു ചീഫ് സെക്രട്ടറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed