വേദന തോന്നി, കറുപ്പിനോട് ഇത്രയും നിന്ദ എന്തിന്; കുറിപ്പുമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അപമാനം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചാണ് അവർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും ശാരദ മുരളീധരൻ ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യം ചെറിയൊരു കുറിപ്പ് പങ്കുവെച്ചെങ്കിലും വിവാദം ആകേണ്ട എന്ന് കരുത് മണിക്കൂറുകള്‍ക്കുള്ളില്‍ അത് അവര്‍ നീക്കം ചെയ്തു. പിന്നാലെയാണ് വിശദമായ കുറിപ്പ് … Continue reading വേദന തോന്നി, കറുപ്പിനോട് ഇത്രയും നിന്ദ എന്തിന്; കുറിപ്പുമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ