മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി;  ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു;ഇനി യുപിഐ ഐഡി വഴി പണം അയക്കാം

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണു നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. The existing QR code system for sending money to the Chief Minister’s Relief Fund has been withdrawn പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. http://donation.cmdrf.kerala.gov/ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പരുകളും നല്‍കിയിട്ടുണ്ട്.  പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന … Continue reading മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി;  ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു;ഇനി യുപിഐ ഐഡി വഴി പണം അയക്കാം