റോഡരികിലെ ബാഗിൽ നിന്നും പത്മയ്ക്ക്‌ കിട്ടിയത് 45 ലക്ഷത്തിന്റെ സ്വർണം; കഷ്ടപ്പാടിലും പതറാത്ത സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപ സമ്മാനം

കഷ്ടപ്പാടിലും പതറാത്ത സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപ സമ്മാനം ചെന്നൈ: നഗരത്തിലെ ശുചീകരണ തൊഴിലാളിയായ പത്മയുടെ സത്യസന്ധതയും മാനുഷിക മൂല്യങ്ങളും വീണ്ടും സമൂഹത്തിന് മുന്നിൽ തെളിഞ്ഞിരിക്കുകയാണ്. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽനിന്ന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന 45 പവൻ സ്വർണാഭരണങ്ങൾ ലഭിച്ചിട്ടും, ഒരുനിമിഷം പോലും മടിക്കാതെ അവ പൊലീസിന് കൈമാറിയാണ് പത്മ മാതൃകയായത്. പതിവുപോലെ ചെന്നൈയിലെ ടി നഗർ പ്രദേശത്ത് ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പത്മ. ഈ സമയത്താണ് റോഡരികിൽ സംശയാസ്പദമായി കിടന്ന … Continue reading റോഡരികിലെ ബാഗിൽ നിന്നും പത്മയ്ക്ക്‌ കിട്ടിയത് 45 ലക്ഷത്തിന്റെ സ്വർണം; കഷ്ടപ്പാടിലും പതറാത്ത സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപ സമ്മാനം