‘അഭിമുഖത്തിൽ താൻ പറയാത്ത ഭാഗം വന്നു, വീഴ്ച പറ്റിയെന്ന് അവർ സമ്മതിച്ചിരിക്കുന്നു’; അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പ്രമുഖ മാധ്യമവുമായി ബന്ധപ്പെട്ട വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ദ് ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്ത ഭാഗം വന്നുവെന്നും വീഴ്ച പറ്റിയെന്നു പത്രം സമ്മതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. Chief Minister with an explanation on the interview controversy കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘‘ഹിന്ദു പത്രം എന്റെയൊരു അഭിമുഖം ഞാൻ ഡൽഹിയിൽ ഉള്ളപ്പോൾ എടുത്തിരുന്നു. ‍ഞാൻ പറയാത്ത ഭാഗം അവർ അഭിമുഖത്തിൽ … Continue reading ‘അഭിമുഖത്തിൽ താൻ പറയാത്ത ഭാഗം വന്നു, വീഴ്ച പറ്റിയെന്ന് അവർ സമ്മതിച്ചിരിക്കുന്നു’; അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി