പിണറായി വിജയൻ -നിർമ്മലാ സീതാരാമൻ കൂടിക്കാഴ്ച ഇന്ന്; ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോ?
ഡൽഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ കേരള ഹൗസിലായിരിക്കും കൂടിക്കാഴ്ച. ധനമന്ത്രി നിർമ്മലാ സീതാരാമനൊപ്പമുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച നടക്കുന്നത്. വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോയെന്ന് വ്യക്തമല്ല. ഒപ്പം ഗവര്‍ണറും കേരള ഹൗസിലുണ്ടാകും. അതേ സമയംനടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ് സർക്കാരിന് മുന്നിലുള്ളത്. … Continue reading പിണറായി വിജയൻ -നിർമ്മലാ സീതാരാമൻ കൂടിക്കാഴ്ച ഇന്ന്; ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed