മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാതെ സഹായ ധനം നല്‍കി; കേരളത്തിന് ഒരു രൂപപോലും അനുവദിച്ചിട്ടില്ല; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ദുരന്തത്തിൽ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചെന്ന് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വയനാട്ടില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ട് 100 ദിവസത്തോളമായെന്നും ഇതിനിടെ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ ധനം സഹായം നല്‍കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുണ്ടക്കൈ -ചൂരല്‍ മല ദുരന്തത്തില്‍ കേരളത്തിന് പ്രത്യേക സഹായമായി ഒരു രൂപപോലും ഇതുവരെ അനുവദിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്നും കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് … Continue reading മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാതെ സഹായ ധനം നല്‍കി; കേരളത്തിന് ഒരു രൂപപോലും അനുവദിച്ചിട്ടില്ല; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍