വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. (Chief Minister and his wife lend a helping hand to the disaster victims of Wayanad) ദുരന്തത്തിൽ വലിയ പ്രദേശം ഇല്ലാതായ സാഹചര്യത്തിൽ പ്രത്യേകം ടൗൺഷിപ്പ് നിർമ്മിക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ … Continue reading വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയും ഭാര്യയും; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed