കോഴികളുടെ വായിൽ നിന്നും തീയും പുകയും; ഒറ്റ ദിവസം കൊണ്ട് തീ തുപ്പി  ചത്തത് 12ലധികം കോഴികൾ; ദുരൂഹതയിൽ അമ്പരന്ന് കർണാടകയിലെ ഹഡിഗെ ഗ്രാമം;  വീഡിയോ കാണാം

ബെംഗളൂരു: ചുട്ട കോഴിയെ പറപ്പിച്ചെന്ന് പറയും പോലാണ് കർണാടകയിലെ ഹഡിഗെ ഗ്രാമത്തിലെ കാര്യം. ഒറ്റ ദിവസം കൊണ്ട് ഇവിടെ ചത്തത് 12ലധികം കോഴികളാണ്. എന്നാൽ ചത്ത കോഴികളുടെ വായിൽ നിന്നും തീയും പുകയും വരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.  ഗ്രാമവാസികളിൽ ഒരാൾ ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലും പങ്കുവച്ചതോടെ കോഴികൾ ചത്തതിനു പിന്നിലെ ദുരൂഹത തിരയുകയാണ് ആളുകളിപ്പോൾ . ചത്ത് നിലത്തുകിടക്കുന്ന ഒരുകൂട്ടം കോഴികളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പ്രചരിക്കുന്നത്.  വീഡിയോയിൽ ചത്തു കിടക്കുന്ന കോഴികളിൽ … Continue reading കോഴികളുടെ വായിൽ നിന്നും തീയും പുകയും; ഒറ്റ ദിവസം കൊണ്ട് തീ തുപ്പി  ചത്തത് 12ലധികം കോഴികൾ; ദുരൂഹതയിൽ അമ്പരന്ന് കർണാടകയിലെ ഹഡിഗെ ഗ്രാമം;  വീഡിയോ കാണാം