ഇത് ഞങ്ങൾ ഇന്ത്യാക്കാരുടെ സ്വന്തമാണ്; പിതൃത്വം അവകാശപ്പെട്ട ബ്രിട്ടൻകാരെ ചുരുട്ടിക്കെട്ടി സോഷ്യൽ മീഡിയ; ഇനി പാക്കിസ്ഥാനി വന്നാലും വിട്ടുതരില്ല

ലോകത്തെ ഏറ്റവും മികച്ച 50 ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്ത് വിട്ടതോടെ, സോഷ്യൽ മീഡിയിൽ പോര് കടുക്കുന്നു. ചിക്കൻ ടിക്ക മസാലയെ യുകെ വിഭവമെന്ന രീതിയിൽ പട്ടികയിൽ ഇടം നേടിയതാണ് ആശയക്കുഴപ്പങ്ങൾക്ക് തിരിതെളിച്ചത്.Chicken tikka masala has been listed as a UK dish which has fueled the confusion ഇന്ത്യയിൽ നിന്നും തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ, ടിക്ക, ചിക്കൻ 65 എന്നിവ ഇടം നേടിയപ്പോൾ, യുകെ വിഭവമെന്ന നിലയിലാണ് ചിക്കൻ ടിക്ക … Continue reading ഇത് ഞങ്ങൾ ഇന്ത്യാക്കാരുടെ സ്വന്തമാണ്; പിതൃത്വം അവകാശപ്പെട്ട ബ്രിട്ടൻകാരെ ചുരുട്ടിക്കെട്ടി സോഷ്യൽ മീഡിയ; ഇനി പാക്കിസ്ഥാനി വന്നാലും വിട്ടുതരില്ല