9 ദിവസത്തെ ജയിൽവാസത്തിനു ശേഷം മലയാളി കന്യാസ്ത്രീകൾ പുറത്തിറങ്ങുമ്പോൾ….

9 ദിവസത്തെ ജയിൽവാസത്തിനു ശേഷം മലയാളി കന്യാസ്ത്രീകൾ പുറത്തിറങ്ങുമ്പോൾ…. ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമെന്ന ഗുരുതര ആരോപണങ്ങളെ തുടർന്ന് ജയിലിലായിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പുർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത് സാധാരണ ഉപാധികളോടെ. കർശനമായ ഉപാധികളില്ലാതെ, സാധാരണയായി കോടതികൾ മുന്നോട്ട് വെക്കുന്ന മൂന്ന് വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്. ഈ വിധി വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ അറിയിച്ചു. ജാമ്യവ്യവസ്ഥകൾ: ഓരോരുത്തർക്കും ₹50,000 തുകയ്ക്കുള്ള ആൾജാമ്യം പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം രാജ്യവിട്ടുപോകാൻ അനുവദിക്കില്ല ബിലാസ്പുർ … Continue reading 9 ദിവസത്തെ ജയിൽവാസത്തിനു ശേഷം മലയാളി കന്യാസ്ത്രീകൾ പുറത്തിറങ്ങുമ്പോൾ….