ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, ആയുധങ്ങൾ പിടിച്ചെടുത്തു

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, ആയുധങ്ങൾ പിടിച്ചെടുത്തു ഡൽഹി: ഛത്തീസ്ഗഡിലെ ബിജാപ്പൂർ ജില്ലയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് തിരച്ചിൽ ഇന്ദ്രാവതി നദീതീരത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. കുഞ്ഞുമാലാഖയ്ക്ക് പ്രണാമം; ആലിൻ ഷെറിന് പ്രേംനസീർ സുഹൃത് സമിതിയുടെ ‘ഓർമ്മച്ചെപ്പ്’ സമർപ്പിച്ചു ഐഇഡി പൊട്ടിത്തെറി; ഉദ്യോഗസ്ഥന് … Continue reading ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, ആയുധങ്ങൾ പിടിച്ചെടുത്തു