ചെറുതോണിയിലെ വൈറല്‍ വ്യൂപോയിൻ്റ് അടച്ചു പൂട്ടി

കട്ടപ്പന: ഇടുക്കി ഡാമിന്റെ അതിമനോഹര ദൃശ്യം സമ്മാനിക്കുന്ന ചെറുതോണിയിലെ വൈറല്‍ വ്യൂപോയിന്റിലേക്കുള്ള യാത്ര വനംവകുപ്പ് നിരോധിച്ചു. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാത്ത ഇവിടെ സഞ്ചാരികള്‍ അപകടത്തില്‍പെടാനുള്ള സാഹചര്യം കണക്കിലെടുത്താണു വനംവകുപ്പ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. അടുത്തിടെയാണ് ചെറുതോണി ഡാം, ആര്‍ച്ച് ഡാം, ഇടുക്കി മെഡിക്കല്‍ കോളജ് എന്നിവ ഒറ്റ ഫ്രെയിമില്‍ ലഭിക്കുന്ന പൈനാവിലെ മന്ത്രപ്പാറയില്‍ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. സഞ്ചാരിഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെ ഇവിടേക്ക് ഒട്ടേറെപ്പേരെത്തി. പൈനാവില്‍നിന്ന് അശോകക്കവല റൂട്ടില്‍ മുക്കാല്‍ കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെനിന്ന് … Continue reading ചെറുതോണിയിലെ വൈറല്‍ വ്യൂപോയിൻ്റ് അടച്ചു പൂട്ടി