ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ രാജേഷിന് ഇരട്ട ജീവപര്യന്തം
ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേഷിന് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. രാജേഷിന് 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രാജേഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2024 മേയ് 18ന് ചേര്‍ത്തല പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്ക് തെക്കുഭാഗത്താണ് കേസിനാസ്പദമായ … Continue reading ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ രാജേഷിന് ഇരട്ട ജീവപര്യന്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed