ചെന്നൈ: നടി പാർവതി നായർക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. നടിയും സഹായികളും ചേർന്ന് മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്ന താരത്തിന്റെ വീട്ടുജോലിക്കാരന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.Chennai police registered a case against actress Parvathy Nair താരത്തിന്റെ ജീവനക്കാരനായ സുഭാഷ് ചന്ദ്രബോസ് എന്ന യുവാവ് 2022ൽ നൽകിയ പരാതിയിൽ കോടതി ഇടപടലിനെ തുടർന്നാണ് നടിക്കെതിരെ ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, ജീവനക്കാരനെ ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടിൽ നിന്നും പണവും ലാപ്ടോപ് അടക്കം വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത് … Continue reading നടി പാർവതി നായരും സഹായികളും മർദ്ദിച്ചു; മുഖത്ത് തുപ്പി;വീട്ടുജോലിക്കാരൻ്റെ പരാതിയിൽ കേസെടുത്ത് ചെന്നൈ പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed