ഇടപ്പള്ളിയിൽ ചെന്നൈ മെയിലിനു നേരെ കല്ലേറ്; വിൻഡോ സീറ്റിലിരുന്ന ഉദ്യോഗസ്ഥന് തലക്ക് പരിക്ക്

ചെന്നൈ മെയിലിനു നേരെ കല്ലേറിൽ വിൻഡോ സീറ്റിലിരുന്ന ഉദ്യോ​ഗസ്ഥന് പരിക്ക് തിരുവനന്തപുരം: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് ഗുരുതര പരിക്ക്. നോർത്ത് പറവൂർ അഗ്നിരക്ഷാ നിലയത്തിലെ ഓഫീസർ എസ്. എസ്. രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇടപ്പള്ളിയിൽ നടന്ന സംഭവം ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ചെന്നൈ മെയിലിനാണ് കല്ലേറുണ്ടായത്. ഇടപ്പള്ളി പ്രദേശത്ത് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ, വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്ന രഞ്ജിത്തിന്റെ തലയ്ക്ക് നേരെയാണ് കല്ല് പതിച്ചത്. അടിയന്തര … Continue reading ഇടപ്പള്ളിയിൽ ചെന്നൈ മെയിലിനു നേരെ കല്ലേറ്; വിൻഡോ സീറ്റിലിരുന്ന ഉദ്യോഗസ്ഥന് തലക്ക് പരിക്ക്