കോട്ടയം– നെടുമ്പാശേരി യാത്രയിലെ പ്രതിസന്ധി തീർന്നു; ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം തുറന്നു

കൊച്ചി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മുളന്തുരുത്തി – ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം യാത്രക്കാർക്കായി തുറന്നു കൊടുത്തത് കഴിഞ്ഞ ദിവസമാണ്. കേട്ടയത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും എറണാകുളത്തെ മറ്റു സ്ഥലങ്ങളിലേക്കും സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാണ് പുതിയ മേൽപ്പാലം. നീണ്ട നേരത്തെ ഗതാഗത കുരുക്കും അധിക ദൂരം ചുറ്റിയുള്ള യാത്രയുമാണ് ഇതോടെ ഒഴിവായത്. പാലം തുറന്നതോടെ, കാക്കനാട് ഇൻഫോപാർക്ക് അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയായി മുളന്തരുത്തി- ചോറ്റാനിക്കര- തിരുവാങ്കുളം റോഡ് മാറി.‌ കേരള റോഡ്സ് ആൻഡ് … Continue reading കോട്ടയം– നെടുമ്പാശേരി യാത്രയിലെ പ്രതിസന്ധി തീർന്നു; ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം തുറന്നു