ഹൂസ്റ്റണിലേക്ക് വിമാനം കയറാൻ ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; വിധി തട്ടിയെടുത്തത് വലിയ സ്വപ്നം

വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; വിധി തട്ടിയെടുത്തത് വലിയ സ്വപ്നം ഹൂസ്റ്റണിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്ക് യാത്ര തിരിക്കാനിരിക്കെ ചെങ്ങന്നൂർ സ്വദേശിയായ വയോധികൻ വാഹനാപകടത്തിൽ മരിച്ച വാർത്ത പ്രവാസി മലയാളികളെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (സണ്ണി – 74) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ എംസി റോഡിൽ കൂത്താട്ടുകുളം ആറൂരിന് സമീപമായിരുന്നു അപകടം നടന്നത്. തൃശൂർ ചാലിശ്ശേരി മാർത്തോമ്മാ ഇടവക വികാരിയായ റവ. സുനു ബേബി … Continue reading ഹൂസ്റ്റണിലേക്ക് വിമാനം കയറാൻ ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; വിധി തട്ടിയെടുത്തത് വലിയ സ്വപ്നം