വനിതാ സ്ഥാനാർത്ഥിയെ അപമാനിച്ച് അശ്ലീല പരാമർശം; പ്രതി പിടിയിൽ, മൊബൈൽ പിടിച്ചെടുത്തു

വനിതാ സ്ഥാനാർത്ഥിയെ അപമാനിച്ച് അശ്ലീല പരാമർശം; പ്രതി പിടിയിൽ, മൊബൈൽ പിടിച്ചെടുത്തു ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടന്നു വരുന്ന സമയത്ത്, സോഷ്യൽ മീഡിയ വഴി വനിതാ സ്ഥാനാർത്ഥിക്കെതിരെ അപമാനകരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ കിഴക്കേ നട പ്രദേശം സന്നിധിയിൽ വീട്ടിൽ രാജേഷ് സി. ബാബു ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്. രാജേഷ് നടത്തിയ അപമാനവും സ്ത്രീത്വത്തെ നൊമ്പരപ്പെടുത്തുന്ന അശ്ലീല പദപ്രയോഗങ്ങളും ഫേസ്ബുക്ക് ലൈവ് വഴി പ്രചരിച്ചതിനെത്തുടർന്നാണ് … Continue reading വനിതാ സ്ഥാനാർത്ഥിയെ അപമാനിച്ച് അശ്ലീല പരാമർശം; പ്രതി പിടിയിൽ, മൊബൈൽ പിടിച്ചെടുത്തു