മൂന്നുപേരെ അടിച്ചുകൊന്നിട്ടും പശ്ചാത്താപമില്ലാതെ പ്രതി റിതു; ജിതിൻ കൊല്ലപ്പെടാത്തതിൽ നിരാശ മാത്രം

പ്രതിയെ ഇന്ന് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ദാരുണമായി അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. എന്നാൽ ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.(Chendamangalam murder case; accused) പ്രതിയുടെ തിരിച്ചറിയൽ പരേഡും വൈദ്യ പരിശോധനയും പൂർത്തിയായിട്ടുണ്ട്. നാളെ റിതുവിന്‍റെ കസ്റ്റഡി അവസാനിക്കും. അതേസമയം ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ ജിതിൻ ബോസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. പ്രതി റിതുവിന് … Continue reading മൂന്നുപേരെ അടിച്ചുകൊന്നിട്ടും പശ്ചാത്താപമില്ലാതെ പ്രതി റിതു; ജിതിൻ കൊല്ലപ്പെടാത്തതിൽ നിരാശ മാത്രം