രാസ ലഹരികൾ: മാതാപിതാക്കൾ ചെയ്യേണ്ടത്

അഡ്വ. ചാർളി പോൾ(ട്രെയ്നർ, മെൻ്റർ)——————+———–രാസലഹരികൾ സമൂഹത്തിൽ ദുരന്തം വിതയ്ക്കുകയാണ്. ഒറ്റത്തവണ ഉപയോഗം മതി തീർന്നു ജീവിതം. എലിക്കെണി പോലെ എന്ന് പറയാം. പെട്ടാൽ പ്പെട്ടു. സർവ്വനാശം വിതയ്ക്കുന്ന ലഹരിക്കെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണം. ലഹരിപദാർത്ഥങ്ങളോട് എളുപ്പത്തിൽ ചായ്‌വ് ഉണ്ടാവുന്ന സാഹചര്യമാണോ കുട്ടിക്ക് എന്ന് നിരീക്ഷിക്കണം .കുട്ടിക്ക് ഉണ്ടാകുന്ന പെരുമാറ്റ പ്രശ്നങ്ങൾ നേരത്തെ കണ്ടറിഞ്ഞ് പരിഹരിക്കണം .ഹൈപ്പർ ആക്ടിവിറ്റി, ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ അവസ്ഥകളെല്ലാം നേരത്തെ കണ്ടെത്തി പരിഹരിക്കേണ്ട വയാണ്. ഇത്തരം പ്രശ്നങ്ങളുള്ള … Continue reading രാസ ലഹരികൾ: മാതാപിതാക്കൾ ചെയ്യേണ്ടത്