തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് ചീറ്റ; ഞെട്ടി നാട്ടുകാർ, അതീവ ജാഗ്രത നിർദ്ദേശം
മധ്യപ്രദേശിലെ ഷിയോപൂർ തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന് ചീറ്റ. 2022 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച എട്ട് ചീറ്റകളിൽ ഒന്നായ ‘വായു’ ആണ് ഇങ്ങനെ നടക്കുന്നത്. Cheetah wanders through streets; locals shocked, extreme caution advised കഴിഞ്ഞ ദിവസം വീർ സവർക്കർ സ്റ്റേഡിയത്തിന് സമീപം ചീറ്റ ഒരു തെരുവ് നായയെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സ്കൂളുകൾ, ഹൗസിംഗ് കോളനികൾ, കളക്ട്രേറ്റ്, കുനോ നാഷണൽ പാർക്കിൻ്റെ സമീപ സ്ഥലങ്ങളിലും ബഫർ സോണുകളിലും … Continue reading തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് ചീറ്റ; ഞെട്ടി നാട്ടുകാർ, അതീവ ജാഗ്രത നിർദ്ദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed