ഗാർഹിക പീഡനം; ഭർതൃവീട്ടുകാരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യരുത്, യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുതെന്ന് കോടതി

പാവറട്ടി: ഭർതൃവീട്ടിലെ മർദ്ദനത്തിനെതിരെ നൽകിയ പരാതിയിൽ യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഭർതൃവീട്ടുകാരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യരുതെന്നും ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് വി. ശാരിക സത്യൻ ഉത്തരവിട്ടു.Chavakkad Judicial First Class Magistrate ചാവക്കാട് പോക്കാക്കില്ലത്ത് വീട്ടിൽ ഷഹന ഗാർഹിക പീഡനനിയമ പ്രകാരം ഭർത്താവായ ചാഴൂർ കുളങ്ങര വീട്ടിൽ ഷിജാദ്, മാതാപിതാകളായ അബ്ദുൽ കാദർ, ഷാജിത, സഹോദരൻ ബാദുഷ എന്നിവർക്കെതിരെ കൊടുത്ത ഗാർഹിക പീഡന നിയമപ്രകാരമുള്ള ഹർജിയിലാണ് ഉത്തരവ്. ഭർത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും … Continue reading ഗാർഹിക പീഡനം; ഭർതൃവീട്ടുകാരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യരുത്, യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുതെന്ന് കോടതി