കണ്ണാടി കാണാത്ത ‘സൗന്ദര്യം’ പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ കാരിക്കേച്ചർ തിരക്കിൽ

കണ്ണാടി കാണാത്ത ‘സൗന്ദര്യം’ പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ കാരിക്കേച്ചർ തിരക്കിൽ ​കൊച്ചി: കാലങ്ങളായി കാണാതായ തങ്ങളുടെ ‘മുഖശ്രീ’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വഴി വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ.  ആധാരവും റേഷൻ കാർഡും എടുക്കാൻ പേടിക്കുന്നവർ പോലും, സ്വന്തം മുഖത്തിന്റെ സകല ഡീറ്റെയിൽസും ‘ചാറ്റ് ജിപിടി’ അപ്പൂപ്പന് മുന്നിൽ സമർപ്പിച്ച് കാരിക്കേച്ചർ ആക്കി മാറ്റുന്ന തിരക്കിലാണ്. ​വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ ഈ ‘രൂപമാറ്റത്തിന്’ വിധേയരായതോടെ സംഗതി ഉഷാറായി.  കയ്യിൽ ചൂരലുമായി … Continue reading കണ്ണാടി കാണാത്ത ‘സൗന്ദര്യം’ പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ കാരിക്കേച്ചർ തിരക്കിൽ